Surprise Me!

ഈ പട്ടികയിലെ ആ യുവതാരം | OneIndia Malayalam

2022-05-23 1,264 Dailymotion

5 players Who Deserved A Spot in South African Tour

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരക്കുള്ള ടീമിനെ വൈകുന്നേരമാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് നിലവില്‍ ഐപിഎല്ലില്‍ തിളങ്ങുന്ന മികച്ച താരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തത്. ഒട്ടുമിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയപ്പോള്‍ കെ എല്‍ രാഹുലിനെ നായകനാക്കി. ദിനേഷ് കാര്‍ത്തിക് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പുതുമുഖങ്ങളായി ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവരും ഇടം പിടിച്ചു.